നിലമ്പൂർ വോട്ടെണ്ണൽ 6ാം റൗണ്ട്; യുഡിഎഫ് മുന്നിൽ, ലീഡ് 4434

മൂത്തേടത്ത് അൻവർ കാര്യമായി ലീഗ് വോട്ട് ചോർത്തും എന്നായിരുന്നു എൽഡിഎഫിൻ്റെ പ്രതീക്ഷ.

New Update
aryadan shoukath

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആറാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

Advertisment

4173 വോട്ട് ഭൂരിപക്ഷമാണ് ഇപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനുള്ളത്. 

മൂത്തേടത്ത് അൻവർ കാര്യമായി ലീഗ് വോട്ട് ചോർത്തും എന്നായിരുന്നു എൽഡിഎഫിൻ്റെ പ്രതീക്ഷ.

എന്നാൽ അതുണ്ടായില്ല. ലീഗ് വോട്ട് കൃത്യമായി ആര്യാടൻ ഷൗക്കത്തിന് തന്നെ ലഭിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അഞ്ചാം റൗണ്ടിൽ മാത്രം 1604 വോട്ടിൻ്റെ ലീഡാണ് യുഡിഎഫിന് കിട്ടിയത്

Advertisment