മലപ്പുറം: മലപ്പുറം തലപ്പാറയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ തോട്ടിൽ വീണു. വലിയപറമ്പ് സ്വദേശി ഹാഷിറാണ് (22) അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സെത്തി തിരച്ചിൽ നടത്തുന്നു.
ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യുവാവില്‍ തോട്ടില്‍ വീഴുകയായിരുന്നു.