മലപ്പുറത്ത് സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥി ലോറിക്കടിയിൽ പെട്ട് മരിച്ചു

പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ വിദ്യാർഥി ബൈക്കിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന ലോറിക്കടിയിലേക്ക് വീണ വിദ്യാർഥി തൽക്ഷണം മരിച്ചു. 

New Update
photos(106)

മലപ്പുറം: മലപ്പുറം എടവണ്ണയിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥി ലോറിക്കടിയിൽ പെട്ട് ദാരുണാന്ത്യം.

Advertisment

ആര്യൻ തൊടി സ്വദേശി ഹനീൻ അഷ്‌റഫ് ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കാരക്കുന്ന് സ്വദേശി നാജിത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ വിദ്യാർഥി ബൈക്കിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന ലോറിക്കടിയിലേക്ക് വീണ വിദ്യാർഥി തൽക്ഷണം മരിച്ചു. 

Advertisment