New Update
/sathyam/media/media_files/2025/03/17/9hYGdM3SceFt6dBKqhou.jpeg)
മലപ്പുറം: മലപ്പുറം തിരൂരില്‍ കഞ്ചാവ് വില്‍പ്പനക്കാരന്‍ പൊലീസ് പിടിയില്‍. മംഗലം കൂട്ടായി സ്വദേശി ഉമ്മര്‍ കുട്ടിയാണ് കഞ്ചാവുമായി പൊലീസിന്റെ പിടിയിലായത്.
Advertisment
പ്രതിയുടെ പോക്കറ്റില്‍ നിന്നും 8 പൊതികളിലായി സൂക്ഷിച്ച 93 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കച്ചവടത്തിനുപയോഗിച്ച സ്‌കൂട്ടറും കഞ്ചാവ് വില്‍പ്പന നടത്തി ലഭിച്ച 7500 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us