ഇസ്രയേലിൽ മലയാളി നഴ്‌സ് അപകടത്തിൽ മരിച്ചു. മരിച്ചത് കോട്ടയം ചങ്ങനാശേരി സ്വദേശിനി ശരണ്യ പ്രസന്നൻ

New Update
saranya

കോട്ടയം: മലയാളി യുവതി ഇസ്രയേലില്‍ അപകടത്തിൽ മരിച്ചു. കോട്ടയം ചങ്ങനാശേരി കുറിച്ചി തുരുത്തി മുട്ടത്തിൽ വിഷ്ണുവിന്‍റെ ഭാര്യ ശരണ്യ പ്രസന്നൻ (34) ആണ് മരിച്ചത്.

Advertisment

ഇസ്രയേലിൽ ഹോം നഴ്സായിരുന്നു. ശരണ്യ ചൊവ്വാഴ്ച അപകടത്തിൽപ്പെട്ടുവെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം.

Advertisment