New Update
/sathyam/media/media_files/oyTqGhh2r3pDc2E7hkPh.jpg)
ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരിച്ചതില്‍ അനുശോചിച്ച് മാലിദ്വീപ്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുശോചന സന്ദേശം അയച്ചു.
'സങ്കൽപ്പിക്കാനാവാത്ത ദുരന്തം' എന്നാണ് മുയിസു വയനാട്ടിലെ ഉരുള്‍പൊട്ടലിനെ വിശേഷിപ്പിച്ചത്.