New Update
/sathyam/media/media_files/2026/02/24/youth-death-2026-02-24-20-14-45.jpg)
ന്യൂഡൽഹി:ഡൽഹിയിലെ മയൂർ വിഹാറിലെ മാളിന്‍റെ പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന കാറിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. നോയിഡ സ്വദേശി നരേന്ദ്ര (42) ആണ് മരിച്ചത്.
Advertisment
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്വാഭാവിക മരണമാണെന്ന് പോലീസ് സംശയിക്കുന്നു.
നരേന്ദ്ര കാറിനുള്ളിൽ ഇരിക്കുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us