മാഞ്ഞൂര്‍ വി കെ വേലപ്പന്‍ മെമ്മോറിയല്‍ ഹൈസ്‌ക്കൂള്‍ വാര്‍ഷിക സമ്മേളനം. മന്നം അറിവിലൂടെ സാമൂഹിക വിപ്ലവം തീര്‍ത്ത മഹാത്മാവെന്ന് വൈക്കം താലൂക്ക് എന്‍ എസ് എസ് യൂണിയന്‍

അറിവിലൂടെ സാമൂഹിക വിപ്ലവം തീര്‍ത്ത മഹാത്മാവായിരുന്നു മന്നത്ത് പത്മനാഭനെന്ന് വൈക്കം താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ ചെയര്‍മാന്‍ പി ജി എം നായര്‍ കാരിക്കോട്. 

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
nss vaikom

മാഞ്ഞൂര്‍ വി കെ വേലപ്പന്‍ മെമ്മോറിയല്‍ ഹൈസ്‌ക്കൂള്‍ വാര്‍ഷിക സമ്മേളനം എന്‍ എസ് എസ് വൈക്കം യൂണിയന്‍ ചെയര്‍മാന്‍ പി ജി എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

മാഞ്ഞൂര്‍: അറിവിലൂടെ സാമൂഹിക വിപ്ലവം തീര്‍ത്ത മഹാത്മാവായിരുന്നു മന്നത്ത് പത്മനാഭനെന്ന് വൈക്കം താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ ചെയര്‍മാന്‍ പി ജി എം നായര്‍ കാരിക്കോട്. 

Advertisment

മാഞ്ഞൂര്‍ വി കെ വേലപ്പന്‍ മെമ്മോറിയല്‍ എന്‍ എസ് എസ് ഹൈസ്‌ക്കൂളിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


 പി ടി എ പ്രസിഡന്റ് രമ്യ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. 


യൂണിയന്‍ സെക്രട്ടറി അഖില്‍ ആര്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് രമ്യ ആര്‍, കെ എന്‍ സഞ്ജീവ്, ഏ കെ രാധാകൃഷ്ണന്‍, പ്രസീദ എസ്, ദേവനാരായണന്‍, ആര്‍ ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. 


കുട്ടികളുടെ കലാക പരിപാടികള്‍, സ്‌ക്കോളര്‍ഷിപ്പ് വിതരണം എന്നിവയും നടത്തി.

Advertisment