മണ്ണാര്‍ക്കാട് കച്ചേരിപ്പടിയില്‍ കാട്ടുപന്നി ബൈക്കിന് മുന്നില്‍ ചാടിയുണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരുക്ക്

 കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. ഇരുവരുടെയും വയറിനും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
wild boar

പാലക്കാട്: മണ്ണാര്‍ക്കാട് കച്ചേരിപ്പടിയില്‍ കാട്ടുപന്നി ബൈക്കിന് മുന്നില്‍ ചാടിയുണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരുക്ക്. അല്‍ത്താഫ്, നന്ദകിഷോര്‍. എന്നിവര്‍ സഞ്ചരിച്ച ബൈക്കിന് മുന്നിലാണ് പന്നി ചാടിയത്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം.

Advertisment