കണ്ണൂർ: പി ജയരാജനെ വെല്ലുവിളിച്ച് സി.പി.എമ്മിൽ നിന്നും പുറത്ത് പോയ മനുതോമസ്. പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ പി. ജയരാജൻ ചർച്ച നടത്തിയെന്ന് മനു ഫേസ്ബുക്ക് കുറുപ്പിൽ ആരോപിച്ചു .
പാർട്ടിക്കറിയാത്ത ജനങ്ങൾക്കറിയാത്ത ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ലെന്നും താങ്കൾക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കിൽ പറഞ്ഞോ എന്നും മനു തോമസിൻ്റെ വെല്ലുവിളി.
ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടിഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിച്ചത് പി.ജയരാജനാണന്നും മനു തോമസിൻ്റെ ആക്ഷേപം.
മനു തോമസിന്റെ ഫേസ്ബുക് പോസ്റ്റ് : https://www.facebook.com/profile.php?id=100088416554800