New Update
/sathyam/media/media_files/9V1ascoq9w7EJi6AncVp.jpg)
പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമനെ പൊലീസ് പിടികൂടി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് ഇയാളെ പിടികൂടിയത്.
Advertisment
കൽപ്പറ്റ സ്വദേശി സോമൻ മാവോയിസ്റ്റ് നാടുകാണി ദളം കമൻഡാന്റാണ്. പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞയാഴ്ച മാവോയിസ്റ്റ് നേതാവ് മനോജിനെ പൊലീസ് പിടികൂടിയിരുന്നു.