ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/713dIyPzF2TjrXc7NO7d.jpg)
കണ്ണൂർ: മാതമംഗലം പെരുവാമ്പ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച്ച രാവിലെ നടത്തിയ തെരച്ചിലിലാണ് ഫയർ ഫോഴ്സ് കണ്ടെത്തിയത് .
Advertisment
പെരുവാമ്പയിലെ കോടൂർ മാധവിയാണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്. പുഴയിൽ കുറ്റൂർ കൂവപ്പ ഭാഗത്താണ് ശനിയാഴ്ച്രാവിലെ മൃതദേഹം കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us