നിയമനത്തിന് മുകളിൽ ആരെയും പറക്കാന്‍ അനുവദിക്കില്ല; ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്; കമ്മീഷനെ വെക്കാന്‍ അറിയാമെങ്കില്‍ നടപടി സ്വീകരിക്കാനും അറിയാമെന്ന് എം ബി രാജേഷ്

 സര്‍ക്കാരിന് ഒറ്റ നിലപാടേയുള്ളൂ. ആരോപണങ്ങള്‍ രാഷ്ട്രപീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
mb rajesh house sell

കൊല്ലം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയ നടപടിയില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്.

Advertisment

നിയമനത്തിന് മുകളിൽ ആരെയും പറക്കാന്‍ അനുവദിക്കില്ല. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. കമ്മീഷനെ വെക്കാന്‍ അറിയാമെങ്കില്‍ നടപടി സ്വീകരിക്കാനും അറിയാമെന്നും എം ബി രാജേഷ് പ്രതികരിച്ചു.

 സര്‍ക്കാരിന് ഒറ്റ നിലപാടേയുള്ളൂ. ആരോപണങ്ങള്‍ രാഷ്ട്രപീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment