കൊച്ചിയില്‍ വന്‍ എംഡിഎംഎ വേട്ട. പള്ളുരുത്തി, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയത് 400 ഗ്രാം എംഡിഎംഎ. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന

ഒരു കേന്ദ്രത്തില്‍ നിന്നും വിവിധ ഇടങ്ങളിലേക്ക് എംഡിഎംഎ കൈമാറ്റം ചെയ്തുവെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

New Update
mdmanew.jpg

കൊച്ചി: കൊച്ചിയില്‍ വന്‍ എംഡിഎംഎ വേട്ട. പള്ളുരുത്തി, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയത് 400 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. മട്ടാഞ്ചേരിയില്‍ നിന്നും 300 ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്.

Advertisment

ഒരു കേന്ദ്രത്തില്‍ നിന്നും വിവിധ ഇടങ്ങളിലേക്ക് എംഡിഎംഎ കൈമാറ്റം ചെയ്തുവെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.



അതേസമയം കഴിഞ്ഞ ദിവസംകൊച്ചിയില്‍ മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയിലായിരുന്നു. കൊച്ചി സ്വദേശികളായ അഫ്രീദ്,ഹിജാസ്, അമല്‍ അവോഷ്, ഫിര്‍ദോസ് എന്നിവരാണ് പിടിയിലായത്.


സ്വകാര്യ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.


 

Advertisment