കേരളം ന്യൂസ് കോട്ടയം മെഡിക്കൽ കോളേജിൽ വാർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞ് വീണു 14-ാം വാർഡിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ഇടിഞ്ഞ് വീണ സമയം വാർഡിൽ ആളുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ന്യൂസ് ബ്യൂറോ, കോട്ടയം 03 Jul 2025 11:23 IST Updated On 03 Jul 2025 11:24 IST Follow Us New Update കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ 14-ാം വാർഡിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ഇടിഞ്ഞ് വീണ സമയം വാർഡിൽ ആളുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. Read More Read the Next Article