പത്തു ശതമാനം വളര്‍ച്ചയും 4238 കാറുകളുടെ വില്‍പ്പനയുമായി മെഴ്സിഡസ് ബെന്‍സ് ഇന്ത്യയ്ക്ക് ഒന്നാം പാദത്തില്‍ എക്കാലത്തേയും ഏറ്റവും മികച്ച നേട്ടം

New Update
JHLSUDHFIU

കൊച്ചിസാമ്പത്തികവര്‍ഷംഒന്നാംപാദത്തില്‍പത്തുശതമാനംവളര്‍ച്ചയും4238കാറുകളുടെവില്‍പ്പനയുമായിമെഴ്സിഡസ്ബെന്‍സ്ഇന്ത്യഎക്കാലത്തേയുംമികച്ചനേട്ടംകൈവരിച്ചു.ഏറ്റവുംഉയര്‍ന്നആഡംബരവിഭാഗംകാറുകളുടെമികച്ചവില്‍പ്പനയോടെയാണ്നേട്ടംകൈവരിക്കാനായത്.സമ്പദ്ഘടനയുമായിബന്ധപ്പെട്ടവെല്ലുവിളികള്‍,വിദേശനാണ്യരംഗത്തെചാഞ്ചാട്ടങ്ങള്‍,വിപണിയിലെവിലക്കയറ്റംതുടങ്ങിയവെല്ലുവിളികള്‍മറികടന്നാണ്മെര്‍സിഡസ്ബെന്‍സ്ഇന്ത്യനേട്ടംകൈവരിച്ചത്.

Advertisment

ബെന്‍സിന്റെഏറ്റവുംഅധികംവില്‍ക്കപ്പെടുന്നഎസ്‌യുവിക്ക്ഡൈനാമിക്സ്വഭാവംനല്‍കിക്കൊണ്ട്ജിഎല്‍എസ്എഎംജിലൈന്‍ആഡംബരഎസ്‌യുവിയുംകമ്പനിപുറത്തിറക്കിയിട്ടുണ്ട്ജിഎല്‍എസ് 450എഎംജിലൈന്‍ 1.4 കോടിരൂപയിലുംജിഎല്‍എസ് 450ഡിഎഎംജിലൈന്‍ 1.43 കോടിരൂപയിലുമാണ്അവതരിപ്പിച്ചിട്ടുള്ളത്.

എക്കാലത്തേയുംഏറ്റവുംമികച്ചപ്രകടനവുമായിപത്തുശതമാനംവളര്‍ച്ചരേഖപ്പെടുത്തിക്കൊണ്ടാണ്മെഴ്സിഡസ്ബെന്‍സ്നടപ്പുസാമ്പത്തികവര്‍ഷത്തിനുതുടക്കംകുറിച്ചതെന്ന്മെഴ്സിഡസ്ബെന്‍സ്ഇന്ത്യമാനേജിങ്ഡയറക്ടറുംസിഇഒയുമായസന്തോഷ്അയ്യര്‍പറഞ്ഞു.തങ്ങളുടെകാറുകളോട്,പ്രത്യേകിച്ച്ഉയര്‍ന്നവിഭാഗംആഡംബരകാറുകളോടുംബിഇവിവിഭാഗത്തോടുമുള്ളജനങ്ങളുടെതാല്‍പര്യമാണ്വളര്‍ച്ചയ്ക്ക്പിന്നില്‍.എക്സ്‌ക്ലൂസീവായആഡംബരവാഹനങ്ങള്‍,ഹൈപര്‍പേഴ്സണലൈസേഷന്‍തുടങ്ങിയവയിലുള്ളതാല്‍പര്യംഇവിടെപ്രകടമാണ്.മുന്‍നിരആഡംബരവിഭാഗംകൂടുതല്‍വികസിപ്പിക്കാനുളളപ്രവര്‍ത്തനങ്ങളാണ്ജിഎല്‍എസ്എഎംജിലൈന്‍അവതരിപ്പിച്ചതിലൂടെകാണുന്നത്.വലിയആഡംബരഎസ്‌യുവികളുടെവിഭാഗത്തിപ്പെട്ട16,000ലേറെവാഹനങ്ങളാണ്ഇന്ത്യന്‍നിരത്തുകളിലൂടെസഞ്ചരിക്കുന്നത്.രംഗത്തെകമ്പനിപുനര്‍നിര്‍വചിക്കുകയാണെന്നുംഅദ്ദേഹംചൂണ്ടിക്കാട്ടി.

എസ്ക്ലാസ്മെഴ്സിഡസ്മേബാനൈറ്റ്സീരീസ്ജി 580 ഇക്യുസാങ്കേതികവിദ്യയുമായുള്ളജി 580, ഇക്യൂഎസ്എസ്‌യുവിഐതിഹാസികമോഡലായഎഎംജിജി 63 തുടങ്ങിയവയ്ക്കുള്ളശക്തമായഡിമാന്റോടെഉയര്‍ന്നആഡംബരവിഭാഗത്തിലെവില്‍പന 20 ശതമാനമാണ്വളര്‍ന്നിട്ടുള്ളത്അടുത്തിടെഅവതരിപ്പിച്ചഎഎംജിജിടി 63 പ്രോയുടെവര്‍ഷത്തേക്കുള്ളമുഴുവന്‍കാറുകളുംഇതിനകംവിറ്റുതീര്‍ന്നു.

സിക്ലാസ്,ക്ലാസ്എല്‍ഡബ്ല്യൂബിസെഡാനുകള്‍,ജിഎല്‍സി,ജിഎല്‍ഇഎസ്‌യുവിതുടങ്ങിയവഅടങ്ങുന്നകോര്‍വിഭാഗത്തിനുംശക്തമായപ്രതികരണമാണുലഭിക്കുന്നത്.ഉയര്‍ന്നുവരുന്നഉപഭോക്തൃതാല്‍പര്യങ്ങള്‍ക്ക്അനുസൃതമായിഎന്‍ട്രിവിഭാഗംആഡംബരകാറുകളിലുംമികച്ചസംവിധാനങ്ങളാണ്മെഴ്സിഡസ്ബെന്‍സ്അവതരിപ്പിക്കുന്നത്.ആകെവില്‍പനയുടെഎട്ടുശതമാനമെന്നനിലയില്‍മെഴ്സിഡെസ്ബെന്‍സിന്റെബിഇവിവിഭാഗംഒന്നാംത്രൈമാസത്തില്‍157ശതമാനംവളര്‍ച്ചയുംകൈവരിച്ചിട്ടുണ്ട്.  

Advertisment