ദക്ഷിണാമൂർത്തി സംഗീത പുരസ്കാരം സംഗീതജ്ഞൻ മിഥുൻ ജയരാജിന്

New Update
MIDHUN JAYARAJ

ക​​ണ്ണൂ​​ർ: ഈ ​​വ​​ർ​​ഷ​​ത്തെ ദ​​ക്ഷി​​ണാ​​മൂ​​ർ​​ത്തി സം​​ഗീ​​ത പു​​ര​​സ്കാ​​രം പ്ര​​ശ​​സ്ത ക​​ർ​​ണാ​​ട​​ക സം​​ഗീ​​തജ്ഞ​​ൻ ഡോ. ​​മി​​ഥു​​ൻ ജ​​യ​​രാ​​ജി​​നു സ​​മ്മാ​​നി​​ക്കും.

Advertisment

10001 രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും അ​​ട​​ങ്ങി​​യ പു​​ര​​സ്കാ​​രം 26 ന് ​​രാ​​ത്രി ഏ​​ഴി​​ന് മ​​ക്രേ​​രി അ​​ന്പ​​ല​​ത്തി​​ലെ ദ​​ക്ഷി​​ണാ​​മൂ​​ർ​​ത്തി സ്മൃ​​തി​​ല​​യ​​യി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ

പ്ര​​ശ​​സ്ത ക​​ർ​​ണാ​​ട​​ക സം​​ഗീ​​ത​​ജ്ഞ​​ൻ പ്ര​​ഫ. പി.​​ആ​​ർ. കു​​മാ​​ര കേ​​ര​​ള വ​​ർ​​മ സ​​മ്മാ​​നി​​ക്കു​​മെ​​ന്നു സം​​ഘാ​​ട​​ക​​രാ​​യ എ​​ൻ.​​വി. ഹേ​​മ​​ന്ത് കു​​മാ​​റും കെ. ​​ര​​വീ​​ന്ദ്ര​​നും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

Advertisment