New Update
/sathyam/media/media_files/2025/05/04/ZlMTa0crok3sSzlFlTSp.webp)
കാസർഗോഡ്: മാവുങ്കാലിൽ മിൽമ പ്ലാന്റിൽ അമോണിയ ചോർന്നു. ഫ്രീസറിൽ ഉപയോഗിക്കുന്ന അമോണിയ ആണ് ചോർന്നത്.
Advertisment
വാൽവിലെ തകരാറാണ് ചോർച്ചയ്ക്ക് കാരണം. കാഞ്ഞങ്ങാട് ഫയർഫോഴ്സ് എത്തിയാണ് ചോർച്ച അടച്ചത്.