കോട്ടയം ജില്ലയില്‍അതിശക്തമായ മഴ. ഡിസംബര്‍ നാല് വരെ ഖനനം നിരോധിച്ചു

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ ഉത്തരവിട്ടിരിക്കുന്നത്.

New Update
mining

newsജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുള്ളതിനാലും ഡിസംബര്‍ നാല് വരെ ജില്ലയില്‍ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ ഉത്തരവിട്ടിരിക്കുന്നത്.

Advertisment
Advertisment