ലഹരിക്കേസ് പിടികൂടുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും ശക്തമായ നടപടികള്‍ തുടരുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്

ലഹരിക്കേസ് പിടികൂടുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും ശക്തമായ നടപടികള്‍ തുടരുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. ലഹരിവേട്ടയില്‍ രാഷ്ട്രീയം കാണുന്നത് ശരിയല്ല. 

New Update
riyas

തിരുവനന്തപുരം: ലഹരിക്കേസ് പിടികൂടുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും ശക്തമായ നടപടികള്‍ തുടരുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. ലഹരിവേട്ടയില്‍ രാഷ്ട്രീയം കാണുന്നത് ശരിയല്ല. 

Advertisment

ലഹരിയെയല്ല എസ് എഫ് ഐ യെ ഒതുക്കാനാണ് ചിലര്‍ക്ക് വ്യഗ്രത എന്നാണ് തോന്നുന്നത്. ലഹരിയെക്കുറിച്ച് പറയുമ്പോള്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെ കുറ്റപ്പെടുത്തുന്നവരെ അവരുടെ നേതാക്കള്‍ തിരുത്തണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Advertisment