മലപ്പുറത്ത് യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

New Update
missing1

മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂർ സ്വദേശി അബ്ദുൽ മജീദിന്റെ ഭാര്യ ഹസ്‌ന ഷെറിൻ (27) മൂന്ന് വയസുകൾ മകൾ, അഞ്ച് വയസുള്ള മകൻ എന്നിവരെയാണ് കാണാതായത്.

Advertisment

ഇന്നലെ വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്. കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment