Advertisment

കുലുക്കല്ലൂർ ആനക്കൽ നരിമടക്കു സമീപം പുഴയിൽ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

വെള്ളിയാഴ്ച വൈകിട്ടാണ് നരിമടക്കു സമീപം പരിശോധനക്കു വന്ന എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് സുഹൈർ പുഴയിൽ ചാടിയത്.

New Update
deUntitledmra

ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ ആനക്കൽ നരിമടക്കു സമീപം പുഴയിൽ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി. വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുവിന്റെ മകൻ സുഹൈറാണ് മരിച്ചത്.

Advertisment

വെള്ളിയാഴ്ച വൈകിട്ടാണ് നരിമടക്കു സമീപം പരിശോധനക്കു വന്ന എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് സുഹൈർ പുഴയിൽ ചാടിയത്.

പിന്നീട് സുഹൈറിനെ കാണാതാവുകയായിരുന്നു. ഇന്ന് ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. 

Advertisment