യു പ്രതിഭ എംഎല്‍എയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍, പിടികൂടിയത് പാലത്തിനടിയില്‍ മദ്യപിക്കുന്നതിനിടെ

New Update
excise- many

ആലപ്പുഴ: കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകൻ കനിവിനെ 80 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി.

Advertisment

കുട്ടനാട് എക്സൈസ് ആണ് കനിവിനേയും(21) 9 സുഹൃത്തുക്കളെയും കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

തകഴി പാലത്തിനടിയിൽ നിന്ന് സുഹൃത്തുക്കളുമായി മദ്യപിക്കുമ്പോഴാണ് എക്സൈസ് പരിശോധന നടത്തിയതും, കഞ്ചാവുമായി പിടിയിലായതും. 

Advertisment