പ്രധാനമന്ത്രിയുടെ ജന്മദിന ആഘോഷത്തിന്റെ പേരില്‍ മുതലക്കോടം ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ കടന്നു വന്ന് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച ബിജെപിയുടെ നീക്കം അപലപനീയമെന്ന് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ നേതാക്കള്‍

പോലീസിന്റെയും വിശ്വാസ സ മുഹത്തിന്റെ സംയോജിതമായ  ഇടപെടൽ കൊണ്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്തു.

New Update
modi

തൊടുപുഴ: പ്രധാനമന്ത്രി മോഡിയുടെ ജന്മദിന ആഘോഷത്തിന്റെ പേരിൽ തൊടുപുഴ മുതലക്കോടം ദേവാലയത്തിൽ വിശുദ്ധ കുർബാന മധ്യേ  കടന്നു വരികയും ആഘോഷ പരിപാടികൾ  സംഘടിപ്പിക്കുകയും ചെയ്ത ബിജെപിയുടെ നീക്കം അപലപനീയമെന്ന് കോൺഗ്രസ് ന്യൂനപക്ഷ സെൽ നേതാക്കൾ.


Advertisment

പോലീസിന്റെയും വിശ്വാസ സ മുഹത്തിന്റെ സംയോജിതമായ  ഇടപെടൽ കൊണ്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്തു.


പരിപാവനമായ ദേവാലയത്തെ രാഷ്ട്രീയ വേദിയാക്കാനുള്ള ബിജെപിയുടെ നീക്കത്തെ ശക്തമായി അപലപിക്കുന്നതായി കോൺഗ്രസ് ന്യൂനപക്ഷ സെൽ നേതാക്കളായ സണ്ണി മണർകാട്ട്, സെബാസ്റ്റ്യൻ കട്ടപ്പുറം, എസ്. ഷാജഹാൻ  കത്തോലിക്കാ കോൺഗ്രസ് നേതാക്കളായ  ജോജോ ജോസഫ് പാറത്തലക്കൽ,    ജോസഫ് ചാക്കോ, ടോം കല്ലറക്കൽ  എന്നിവർ അപലപ്പിച്ചു.

Advertisment