/sathyam/media/media_files/2025/06/23/mohan-george-named-bjp-candidate-in-nilambur-2025-06-23-13-45-14.jpg)
മ​ല​പ്പു​റം: നി​ല​മ്പൂ​രി​ല്‍ യാതൊരു നേട്ടവുമുണ്ടാക്കാനാവാതെ ത​ക​ര്‍​ന്ന​ടി​ഞ്ഞ് ബി​ജെ​പി. 8648 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി മോ​ഹ​ന്‍ ജോ​ര്‍​ജി​ന് ആ​കെ ല​ഭി​ച്ച​ത്.
വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ല്‍ മോ​ഹ​ന്‍ ജോ​ര്‍​ജ് നാ​ലാം സ്ഥാ​ന​ത്താ​ണ്. പോ​ള്‍ ചെ​യ്ത വോ​ട്ടി​ന്‍റെ 4.95 ശ​ത​മാ​നം വോ​ട്ട് മാ​ത്ര​മാ​ണ് എ​ന്‍​ഡി​എ​യ്ക്ക് നേ​ടാ​നാ​യ​ത്.
ആ​റി​ലൊ​ന്ന് വോ​ട്ടു​ക​ള്‍ നേ​ടാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​ട്ടി വ​ച്ച കാ​ശ് പോ​ലും ബി​ജെ​പി​ക്ക് ന​ഷ്ട​മാ​കും.
അ​തേ​സ​മ​യം 2021 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ടി.​കെ.​അ​ശോ​ക് കു​മാ​ര്‍ 8500 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് നേ​ടി​യ​ത്. അ​ന്ന് 4.96 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് ബി​ജെ​പി​ക്ക് ല​ഭി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us