New Update
/sathyam/media/media_files/2025/11/18/theyyattam-relize-2025-11-18-14-55-04.jpg)
തിരുവനന്തപുരം : മോഹന സുരേഷിന്റെ 'തെയ്യാട്ടം' പുസ്തകം പ്രകാശനം ചെയ്തു. ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതിയിൽ നടന്ന ചടങ്ങിൽ അഡ്വ.വി .കെ പ്രശാന്ത് എം. എൽ. എ പുസ്തക പ്രകാശനം നിർവ്വഹിച്ചു. ഡോ.പ്രമോദ് പയ്യന്നൂർ പുസ്തക സ്വീകാരവും, ഡോ.അനിത ഹരി പുസ്തക പരിചയവും നടത്തി.
Advertisment
കാര്യവട്ടം ശ്രീകണ്ഠൻ നായർ,രാധാമണി എന്നിവർ ആശംസയും അർപ്പിച്ചു. ഗീത നായർ ചടങ്ങിന് സ്വാഗതവും ഒ. പി. വിശ്വനാഥൻ നന്ദിയും, ഗ്രന്ഥകാരി മോഹന സുരേഷ് മറുമൊഴിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us