New Update
/sathyam/media/media_files/2025/01/17/ynRZo9hdRkgvkBRaHwn3.jpg)
മലപ്പുറം/ ചങ്ങരംകുളം: മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ടിനുള്ള അനുമതി ഹൈ ക്കോടതിയില്‍ നിന്ന് ലഭിച്ചില്ല. എല്ലാ വര്‍ഷവും വിപുലമായി നടത്തി വരുന്ന വെടി കെട്ട് കാണാന്‍ വിവിധ ജില്ലകളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് വെടിക്കെട്ട് നടക്കുന്ന ക്ഷേത്ര പരിസരത്തേക്ക് എത്താറുള്ളത്.
Advertisment
കഴിഞ്ഞ വര്‍ഷം അനുമതി ഇല്ലാതെയായിരുന്നു വെടിക്കെട്ട് നടത്തിയിരുന്നത്. ഇത്തവണ അനുമതി ഇല്ലങ്കിലും വെടിക്കെട്ട് നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഉത്സവ പ്രേമികള്‍. എന്നാല്‍ വെടിക്കെട്ട് നടത്താന്‍ കഴിയില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഉത്സവത്തിന്റെ ശോഭ മങ്ങിയെന്നാണ് കാണിള്‍ പറഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us