New Update
മദ്യപിക്കാന്‍ പണം നല്‍കിയില്ല. കൊല്ലത്ത് മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, ഗുരുതര പരിക്ക്
പ്രതിയായ മനു മോഹന്‍ മദ്യപിച്ചെത്തി സ്ഥിരമായി അമ്മ കൃഷ്ണകുമാരിയെ മര്‍ദിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്
Advertisment