New Update
/sathyam/media/media_files/DiQVWnJCgmog0qtn8Jug.jpg)
മലപ്പുറം: മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്ന യുവാവിന്റെ സ്രവ പരിശോധനാ ഫലം ഇന്ന്.
Advertisment
കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലാണ് സ്രവ സാംപിള്‍ പരിശോധന നടത്തിയത്. 38കാരനായ എടവണ്ണ ഒതായി സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
രോഗം സ്ഥിരീകരിച്ചാല്‍ രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി ക്വാറന്റീന്‍ വേണ്ടിവരും. രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികളിലേക്ക് കടക്കേണ്ടിയും വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us