New Update
/sathyam/media/media_files/KYr3lf0zCrHaOejqlfBT.jpg)
മലപ്പുറം: കേരളത്തില്‍ സ്ഥിരീകരിച്ചത് എംപോക്സ് ക്ലേഡ് വൺ ബി വകഭേദം. ഇന്ത്യയിൽ ആദ്യമായാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ആദ്യം സ്ഥിരീകരിച്ച എംപോക്‌സ് കേസ് ക്ലേഡ് വൺ ബി വകഭേദമായിരുന്നില്ല.
Advertisment
അടുത്തിടെ യുഎഇയില്‍ നിന്നുമെത്തിയ മലപ്പുറം ഒതായി ചാത്തല്ലൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us