അബുദാബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

26 വയസ്സുകാരനായ യുവാവിനെ എംപോക്‌സ് ലക്ഷണത്തോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

New Update
mpox

കണ്ണൂര്‍: അബുദാബിയില്‍ നിന്നും കേരളത്തിലെത്തിയ കണ്ണൂര്‍ സ്വദേശിയായ യുവാവിനു എംപോക്‌സ് സ്ഥിരീകരിച്ചു.

Advertisment

26 വയസ്സുകാരനായ യുവാവിനെ എംപോക്‌സ് ലക്ഷണത്തോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ദുബായില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശിയായ യുവാവിനെ ഞായറാഴ്ച വൈകിട്ട് എംപോക്‌സ് രോഗലക്ഷണത്തോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ സാംപിള്‍ പരിശോധയ്ക്കായി അയച്ചു.

Advertisment