ഇ​രി​ട്ടി​യി​ൽ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നു വെ​ട്ടേ​റ്റു; ആ​ക്ര​മ​ത്തി​ന് പി​ന്നി​ൽ എ​സ്ഡി​പി​ഐയെന്ന് ആ​രോ​പ​ണം

New Update
kerala police vehicle1

ക​ണ്ണൂ​ർ: ഇ​രി​ട്ടി വി​ള​ക്കോ​ട് എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. എം​എ​സ്എ​ഫ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം മു​ഹ​മ്മ​ദ് നൈ​സാ​മി​നാ​ണ് വെ​ട്ടേ​റ്റ​ത്.

Advertisment

ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന നൈ​സാ​മി​നെ കാ​റി​ലും ബൈ​ക്കി​ലും എ​ത്തി​യ സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ച്ച ശേ​ഷം വെ​ട്ടു​ക​യാ​യി​രു​ന്നു. കാ​ലി​ന് വെ​ട്ടേ​റ്റ നൈ​സാ​മി​നെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ക്ര​മ​ത്തി​ന് പി​ന്നി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ​ന്ന് എം​എ​സ്എ​ഫ് ആ​രോ​പി​ച്ചു. പ്ര​ദേ​ശ​ത്തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലീ​ഗ് - എ​സ്ഡി​പി​ഐ സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ മു​ഴ​ക്കു​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Advertisment