Advertisment

തെറ്റ് ആര് ചെയ്താലും നടപടി ഉണ്ടാകും, ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും, പുഴുക്കുത്തുകള്‍ വെച്ചുപൊറുപ്പിക്കില്ല; പൊലീസ് തലപ്പത്തെ വിവാദത്തില്‍ പ്രതീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

New Update
muhd riyass

തിരുവനന്തപുരം: പൊലീസ് തലപ്പത്തെ വിവാദത്തില്‍ പ്രതീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. തെറ്റ് ആര് ചെയ്താലും നടപടി ഉണ്ടാകും. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും. 

Advertisment

പുഴുക്കുത്തുകള്‍ വെച്ചുപൊറുപ്പിക്കില്ല. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Advertisment