New Update
മുല്ലപെരിയാര്‍ അണക്കെട്ട് സുരക്ഷാ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം: പ്രൊ ലൈഫ് അപ്പോസ്ഥലറ്റ്
130 വര്‍ഷം പിന്നിട്ട മുല്ലപേരിയാര്‍ അണകെട്ടിന്റെ സുരക്ഷ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേശിയ ഡാം സുരക്ഷാ അതോറിറ്റി ഏറ്റെടുക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്ഥലറ്റ്.
Advertisment