New Update
/sathyam/media/media_files/2024/12/06/fPn1WQpCu3UDmzDIQWOd.png)
കൊച്ചി: പ്രമുഖ നിക്ഷേപക സ്ഥാപനമായ സാംകോ അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, മള്‍ട്ടി അസറ്റ് അലോക്കേഷഷന്‍ വിഭാഗത്തില്‍പ്പെടുന്ന പുതിയു ഫണ്ട് ഓഫര്‍ പ്രഖ്യാപിച്ചു.
Advertisment
വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് ഓഹരികള്‍ സ്വര്‍ണം, കടപ്പത്രം എന്നിവയിലേക്ക് നിക്ഷേപങ്ങള്‍ വീതിച്ച് പരമാവധി ലാഭമുണ്ടാക്കുകയും നഷ്ടസാധ്യതകള്‍ ഒഴിവാക്കുകയും ചെയ്യുന്നതാണ് സാംകോ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട്.
5000 രൂപയാണ് ഈ ഫണ്ടില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക. ഡിസംബര്‍ 18-ാണ് എന്‍ എഫ് ഒയുടെ അവസാന തിയതി. കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത റൊട്ടെറ്റ്(ഞ.ഛ.ഠ.അ.ഠ.ഋ.) തന്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഫണ്ടിന്റെ പ്രവര്‍ത്തനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us