/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
കൊ​ച്ചി: വ​ഖ​ഫ് സ​മ​രം ന​ട​ന്ന മു​ന​മ്പ​ത്ത് ബി​ജെ​പി​ക്ക് ജ​യം.
പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കു​ഞ്ഞു​മോ​ൻ അ​ഗ​സ്റ്റി​ൻ ആ​ണ് വി​ജ​യി​ച്ച​ത്.
582 വോ​ട്ടാ​ണ് കു​ഞ്ഞു​മോ​ന് ല​ഭി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ സി​പി​എ​മ്മി​ന് 551 വോ​ട്ടാ​ണ് കി​ട്ടി​യ​ത്.
മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഡാ​നി​യേ​ലി​ന് 304 വോ​ട്ട് കി​ട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us