New Update
/sathyam/media/media_files/iZ3TsUIdIgxuuWEYKQVu.jpg)
തിരുവനന്തപുരം: വയനാട്ടിലെ രക്ഷാദൗത്യത്തില്‍ റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
Advertisment
ഇന്റലിജന്റ് ബറീഡ് ഒബജക്ട് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് മണ്ണിനടിയില്‍ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താന്‍ ശ്രമിക്കും.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറിഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിലും ഇന്ദ്രബാലന്‍ പങ്കെടുത്തിരുന്നു.