സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്.സുഹൃത്ത് അറസ്റ്റിൽ . മ​ദ്യ ല​ഹ​രി​യി​ൽ സി​ജോ​യെ ഫ്രാ​ൻ​സി കോ​ടാ​ലി​കൊ​ണ്ട് ത​ല​ക്ക് അ​ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്

വാ​ര​പ്പെ​ട്ടി ഏ​റാ​മ്പ്ര സ്വ​ദേ​ശി സി​ജോ​യെ​യാ​ണ് സു​ഹൃ​ത്ത് ഫ്രാ​ൻ​സി​യു​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

New Update
murder

സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്

Advertisment

 
കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. 

സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ര​പ്പെ​ട്ടി ഏ​റാ​മ്പ്ര സ്വ​ദേ​ശി സി​ജോ​യെ​യാ​ണ് സു​ഹൃ​ത്ത് ഫ്രാ​ൻ​സി​യു​ടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. 

മ​ദ്യ ല​ഹ​രി​യി​ൽ സി​ജോ​യെ ഫ്രാ​ൻ​സി കോ​ടാ​ലി​കൊ​ണ്ട് ത​ല​ക്ക് അ​ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സി​ജോ, ഫ്രാ​ൻ​സി​യു​ടെ വീ​ട്ടി​ലെ​ത്തി മ​ദ്യ​പി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ക​ടം കൊ​ടു​ത്ത പൈ​സ ഫ്രാ​ൻ​സി തി​രി​കെ ചോ​ദി​ക്കു​ക​യും തു​ട​ർ​ന്ന് മ​ദ്യ​ല​ഹ​രി​യി​ൽ സി​ജോ​യു​ടെ ത​ല​ക്ക് കോ​ടാ​ലി കൊ​ണ്ട് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

Advertisment