'മുഹബത്ത് ' മ്യൂസിക് ആല്‍ബം ചിത്രീകരണം പൂർത്തിയായി

New Update
muhabath music album

പാലക്കാട്: രുദ്ര ഫിലിംസിന്റെ ബാനറിൽ നീരജവർമ്മ നിർമ്മിച്ച് ഗോപിനാഥ് പൊന്നാനി സംവിധാനം ചെയ്ത മുഹബത്ത് എന്ന മ്യൂസിക് ആൽബത്തിന്റെ ചിത്രീകരണം പാലക്കാട് പൂർത്തിയായി. മനോജ് മേനോൻ രചിച്ച വരികൾക്ക് ബിന്ദു കോങ്ങാട് സംഗീതം നൽകി നിഷ ശ്രീ പ്രകാശ് ആലപിച്ചു.

Advertisment

muhabath music album-2

ആകാശ് രാമചന്ദ്രൻ, ലത ഉണ്ണി, സൈമൺ തരകൻ, ബിന്ദു കോങ്ങാട്, ജയപ്രകാശ്, ജോവി ചിറമൽ, നീരജവർമ്മ എന്നിവരാണ് അഭിനേതാക്കൾ. 

പശ്ചാത്തല സംഗീതം: റാഫി പാലക്കാട്, ഛായഗ്രഹണം: പ്രദോഷ് ധോണി, ചമയം: കൃഷ്ണൻ കുട്ടി പുതു പെരിയാരം, വസ്ത്രാലങ്കാരം: സേതു പാലശ്ശേരി, പ്രൊഡക്ഷൻ മാനേജർ: ഉണ്ണി മാമ്പുഴ, നിശ്ചല ഛായാഗ്രഹണം: കെ.കെ.ജയപ്രകാശ്, അസിസ്റ്റന്റ് ഡയറക്ടർമാർ: ജോവി ചിറ മൽ, സൈമൺ തരകൻ, അസോസിയേറ്റ് ഡയറക്ടർ: ശ്രീജു മണ്ണാർക്കാട്, പി.ആർ. ഒ: ജോസ് ചാലക്കൽ - 9020147667. 

Advertisment