സരിന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമോ ? കാത്തിരുന്ന് കാണാമെന്ന് എം.വി. ഗോവിന്ദന്‍

പി. സരിനുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

New Update
mv govindan p sarin

തിരുവനന്തപുരം: പി. സരിനുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാലക്കാട് സരിന്‍ ഇടത് സ്വതന്ത്രനാകുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന കാണാമെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. സരിന്‍ ഇടത് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതകള്‍ തള്ളാതെയാണ് ഗോവിന്ദന്റെ പ്രതികരണം.

Advertisment

''കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയെന്ന വാര്‍ത്തകള്‍ കാണുന്നുണ്ട്. ഇതിന് അപ്പുറമുള്ള വിവരം ഞങ്ങള്‍ക്കില്ല''-എം.വി. ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisment