കണ്ണൂര്‍: പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് കൂട്ട് അവിശുദ്ധ വലതുപക്ഷ മുന്നണിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
സി. പി. എം പ്രവര്‍ത്തകരാരും അന്‍വറിനൊപ്പമില്ല. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ജമാത്ത ഇസ്ലാമി, തുടങ്ങിയവരുടെ പിന്തുണയാണ് അന്‍വറിനൊപ്പമുള്ളതെന്നും കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ എംവി ഗോവിന്ദന്‍ പറഞ്ഞു.