New Update
/sathyam/media/media_files/3Wn7dBmlsrkU1IRN3P4N.jpg)
കണ്ണൂര്‍: കണ്ണാടിയില്‍ പിണറായി നടത്തിയ പരാമര്‍ശം തെറ്റല്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുസ്ലിം ലീഗ് ജമാത്ത ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും തടങ്കലിലാണെന്നും അദ്ദേഹം പറഞ്ഞു.
Advertisment
മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് വിമര്‍ശനത്തിനതീതനല്ല. രാഷ്ട്രീയമാണ് പറഞ്ഞത്. അതില്‍ മതപരമായ ഉള്ളടക്കം നല്‍കി വര്‍ഗീയ അജന്‍ഡയായി കൊണ്ടുവരുന്നു. ചേലക്കരയില്‍ വിജയിക്കും.
പാലക്കാട് എല്‍ഡിഎഫ് ചരിത്ര വിജയം നേടും. സന്ദീപ് വാര്യര്‍ ഇതുവരെ ആര്‍എസ്എസ് വിട്ടിട്ടില്ല. തിരഞ്ഞടുപ്പില്‍ മാധ്യമങ്ങള്‍ പണം വാങ്ങി കോണ്‍ഗ്രസിനായി പെയ്ഡ് ന്യൂസ് ചെയ്യുകയാണന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us