New Update
/sathyam/media/media_files/kzdUdvzvNcZWFmCDc7Uj.jpg)
കണ്ണൂര്‍: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് തെറ്റെന്ന് സി.പി.എം ജില്ല സെക്രട്ടറി എം വി ജയരാജന്‍. പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണം. അതിന് പോലീസിന് കഴിയും എന്നാണ് പ്രതീക്ഷ.
Advertisment
ഇതിനുശേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം ബ്രാഞ്ച് സെക്രട്ടറി മനീഷിനെതിരെ നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തോട് ജയരാജന്‍ പ്രതികരിച്ചില്ല
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us