പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകാന്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു; എംവി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ, പ്രത്യേക  ക്ഷണിതാവായി ഉൾപ്പെടുത്തി

2016 ൽ കണ്ണൂരിലെ അഴീക്കോട് നിന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു

New Update
mv nikesh kumar

കണ്ണൂർ: പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാകാന്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. സിപിഎം അം​ഗമായി പൊതുരം​ഗത്ത് സജീവമാകുമെന്ന് നികേഷ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisment

2016 ൽ കണ്ണൂരിലെ അഴീക്കോട് നിന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 

 

Advertisment