മ​ല​യാ​ല​പ്പു​ഴയിൽ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് സ​മീ​പം ദേ​ശീ​യ പ​താ​ക​ക​ൾ കൂ​ട്ടി​യി​ട്ട നി​ല​യി​ൽ. ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ് കാട്ടിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോ​ൺ​ഗ്ര​സ്. അന്വേഷണം ആരംഭിച്ച് പോലീസ്

New Update
flag

പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ ടൂ​റി​സ്റ്റ് അ​മി​നി​റ്റി സെ​ന്‍റ​റി​ൽ ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യെ​ന്ന് പ​രാ​തി.

Advertisment

കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് ദേ​ശീ​യ പ​താ​ക​ക​ൾ കൂ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് സ​മീ​പ​മാ​ണ് ദേ​ശീ​യ പ​താ​ക കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ആ​രാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മ​ല്ല.

ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു.

Advertisment