ദേശീയപാതയില്‍ കായംകുളം കൊറ്റകുളങ്ങര മസ്ജിദിന് സമീപം നിയന്ത്രണം വിട്ട് എല്‍പിജി ടാങ്കര്‍ മറിഞ്ഞ് അപകടം. ആര്‍ക്കും പരിക്കുകളില്ല

ദേശീയപാതയില്‍ കായംകുളം കൊറ്റകുളങ്ങര മസ്ജിദിന് സമീപം നിയന്ത്രണം വിട്ട് എല്‍പിജി ടാങ്കര്‍ മറിഞ്ഞ് അപകടം

New Update
PALA 11

കായംകുളം: ദേശീയപാതയില്‍ കായംകുളം കൊറ്റകുളങ്ങര മസ്ജിദിന് സമീപം നിയന്ത്രണം വിട്ട് എല്‍പിജി ടാങ്കര്‍ മറിഞ്ഞ് അപകടം. ആര്‍ക്കും പരിക്കുകളില്ല. നിലവില്‍ ചോര്‍ച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ല. 

Advertisment

മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് പോവുകയായിരുന്നു 18 ടണ്‍ വാതകം നിറച്ച ടാങ്കര്‍ ആണ് അപകടത്തില്‍പ്പെട്ടത്.


കായംകുളത്തു നിന്നും  അഗ്‌നി രക്ഷാ സേനാ യുടെ 2  യൂണിറ്റും സിവില്‍ ഡിഫന്‍സും സ്ഥലത്ത് എത്തി മേല്‍ നടപടി സ്വീകരിച്ചു.

Advertisment