69 മത് ദേശീയ സ്കൂൾ സബ്ജൂനിയർ അത്‌ലറ്റിക് മത്സരത്തിൽ കേരളം ഓവറോൾ ചാമ്പ്യന്മാരായി

New Update
7ed0fd1d-4aa5-4859-98cc-af3e7863040f


തിരുവനന്തപുരം:  മധ്യപ്രദേശിലെ ഇൻഡോറിൽ വച്ച് നടന്ന 69 മത് ദേശീയ സ്കൂൾ സബ്ജൂനിയർ അത്‌ലറ്റിക് മത്സരത്തിൽ കേരളം ഓവറോൾ ചാമ്പ്യന്മാരായി .. അതുകൂടാതെ പെൺകുട്ടികളുടെ വിഭാഗത്തിൽ സെക്ഷൻ ചാമ്പ്യന്മാരും ആയി.

Advertisment

4 സ്വർണ്ണവും മൂന്ന് വെങ്കലമെഡലും നേടി 28 പോയിന്റ് കരസ്ഥമാക്കിയാണ് ഓവറോൾ  ചാമ്പ്യന്മാരായത്.. കഴിഞ്ഞവർഷം ആകെ രണ്ട് വെങ്കല മെഡൽ മാത്രമാണ് നേടാൻ സാധിച്ചത്.. ഈ വർഷം മികച്ച തിരിച്ചുവരവാണ് കേരളം നടത്തിയത്. 

2a26e8f4-e7ee-4e0c-9f32-7dac6378ba2a

ചിട്ടയായ ആസൂത്രണവും പരിശീലനവുമാണ് കേരളത്തിന് മികച്ച വിജയം കൈവരിക്കാൻ മുതൽക്കൂട്ടായത്.. കഴിഞ്ഞ ആഴ്ച നടന്ന സീനിയർ  വിഭാഗം അത്‌ലറ്റിക് മത്സരത്തിൽ കേരളം ഓവറോൾ ചാമ്പ്യന്മാർ ആയിരുന്നു
 

Advertisment