New Update
/sathyam/media/media_files/2024/10/30/4h2ak08Z1SOwdiFBUWQY.jpg)
കണ്ണൂര്‍: എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍. ശരിയോ തെറ്റോ എന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Advertisment
ആശയക്കുഴപ്പം അന്വേഷണത്തിലൂടെ മാറും. കളക്ടര്‍ നുണ പറയുകയാണെന്ന നവീന്‍ ബാബുവിന്റെ ഭാര്യയുടെ അഭിപ്രായത്തില്‍ അന്വേഷണത്തില്‍ കാര്യങ്ങള്‍ പുറത്ത് വരട്ടെയെന്നും കളക്ടര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us