/sathyam/media/media_files/2025/03/29/xUN8Bu4Jg7oL6vQrTf0C.webp)
പ​ത്ത​നം​തി​ട്ട: എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ കു​റ്റ​പ​ത്ര​ത്തി​ൽ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്ന് ന​വീ​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ.
വേ​റൊ​രു അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ നി​യ​മ പോ​രാ​ട്ടം തു​ട​രും. സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.
എ​സ്ഐ​ടി വ​ന്നി​ട്ടും ഗു​ണ​മു​ണ്ടാ​യി​ല്ല. ആ​ദ്യം പോ​ലീ​സ് സം​ഘം അ​ന്വേ​ഷി​ച്ച​തി​ൽ നി​ന്ന് വ്യ​ത്യാ​സ​മൊ​ന്നും എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി തോ​ന്നു​ന്നി​ല്ല.
പി.​പി. ദി​വ്യ മാ​ത്ര​മാ​ണ് പ്ര​തി​യെ​ന്ന മ​ട്ടി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞ​തെ​ന്നും കു​ടും​ബം അ​റി​യി​ച്ചു.
അ​തേ​സ​മ​യം എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 400 ൽ ​അ​ധി​കം പേ​ജു​ക​ൾ ഉ​ള്ള കു​റ്റ​പ​ത്ര​മാ​ണ് സ​മ​ർ​പ്പി​ച്ച​ത്.
97 സാ​ക്ഷി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. സി​പി​എം നേ​താ​വും ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന പി.​പി. ദി​വ്യ​യാ​ണ് കേ​സി​ലെ ഏ​ക പ്ര​തി. പി.​പി. ദി​വ്യ കു​റ്റ​ക്കാ​രി​യാ​ണെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us