നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്ന് വീ​ണു; രോ​ഗി​യു​ടെ ബ​ന്ധു​വി​ന് പ​രി​ക്ക്

New Update
hospital2-10-25

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്ന് വീ​ണ് രോ​ഗി​യു​ടെ ബ​ന്ധു​വി​ന് പ​രി​ക്ക്. ശാ​ന്തി​ഗി​രി സ്വ​ദേ​ശി നൗ​ഫി​യ നൗ​ഷാ​ദി​ന് (21) ആ​ണ് പ​രി​ക്കേ​റ്റ​ത്.

Advertisment

ബ​ന്ധു​വി​നെ പി​എം​ആ​ർ ഒ​പി​യി​ൽ ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ ഇ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പാ​ളി​ക​ൾ വീ​ണ് നൗ​ഫി​യ​യു​ടെ ഇ​ട​ത് കൈ​യി​ക്കും മു​തു​കി​ലും പ​രി​ക്കേ​റ്റു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പി​എം​ആ​ർ ഒ​പി ഇ​വി​ടെ നി​ന്ന് സ്കി​ൻ ഒ​പി​യി​ലേ​ക്ക് മാ​റ്റി.

Advertisment